പ്രതീക്ഷ

ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .

വിശപ്പിന്റെ വിളിയില്‍

പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള

പുത്തന്‍ പ്രതീക്ഷക്കായി ...








6 Comments:

  1. അനൂപ്‌ .ടി.എം. said...
    പ്രതീക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍...
    ഉപാസന || Upasana said...
    ഒരാളുടെ പ്രതീക്ഷകള് മറ്റൊരാള്ക്കു ആഹാരമാകുന്നു
    അത് പ്രകൃതിനിയമം
    :-)
    jayanEvoor said...
    നല്ല ചിന്ത.

    വരികൾ അടുക്കി, ഒതുക്കി എഴുതൂ...
    കൂടുതൽ ആകർഷകമാകും!
    Unknown said...
    നന്ദി jayanEvoor അടക്കമില്ലാത്ത വരികളെ അടക്കിനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും ..
    തുടര്‍ന്നും വായിക്കുക അഭിപ്രായങ്ങള്‍ അറിയിക്കുക
    Unknown said...
    വിലയേറിയ അഭിപ്രായത്തിന് നന്ദി ഉപാസന .തുടര്‍ന്നും വായിക്കുക അഭിപ്രായങ്ങള്‍ അറിയിക്കുക
    Unknown said...
    ചിലപ്പോള്‍ ഒരുവന്റെ പ്രതീക്ഷകളെ തകര്ത്തുകൊണ്ടും അല്ലേ അനൂപ്‌ ..?
    അഭിപ്രായത്തിനു നന്ദി തുടര്‍ന്നും വായിക്കുക

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds