അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
അവള്‍ക്കായി എത്രയോ പ്രാവശ്യം ..........ഈ വാകമരച്ചുവട്ടില്‍ ........ കാലം അവനില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു ....നൈര്‍മല്യത്തിന്റെവെളുപ്പു തലയില്‍ ചായിച്ചു .....
ഓര്‍മയുടെ താളുകളില്‍ നിന്നും കാലം എന്തൊക്കെയോ മായ്ച്ചു കളഞ്ഞിരിക്കുന്നു ....
ഓര്‍മയുടെ ഏടുകള്‍ അവന്‍ വീണ്ടും അടര്‍ത്തികൊണ്ടേയിരുന്നു ....
ഒടുവില്‍ കൂടുതല്‍ ശോഭയുള്ള ഓര്‍മയുടെ ഏടിനായി ........
നീണ്ട കാത്തിരിപ്പ് ..... അത് തുടര്‍നുകൊന്റെയിരുന്നു ....
ഏന്നും ഇരുട്ടില്‍ എല്ലാം അലിയുന്ന ത്രിസന്ധ്യയില്‍ ആര്‍ക്കോ വേണ്ടിയുള്ള കാത്തിരുപ്പ് ......
തീവണ്ടികളുടെ ചൂലംവിളികല്‍ക്കിടയിലും അവളുടെ ഒരു പിന്‍ വിളിക്കായി ....തുടര്‍നുകൊന്ടെയിരിക്കും...........
മരണം വരെ .............
ഒരു പിന്‍ വിളി കാതോര്‍ത്ത് ...
Labels: ചെറുകഥ
0 Comments:
Subscribe to:
Post Comments (Atom)