എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
എന്റെ കുട്ടിക്കാലത്തിലെ സുന്ദരമായ ഓണസ്മരണകള്‍ ...
ഓണത്തപ്പനും , ഓണപൂവും, ഓണത്തുംബിയും , ഊഞ്ഞാലും , പുലികളിയും എല്ലാം ഓര്‍മയിലെ സുഖമുള്ള ഓര്‍മ്മകള്‍ ... അത്തം മുതല്‍ പത്തു ദിനം മുറ്റത്ത്‌ഒരുങ്ങുന്ന പൂക്കളം ...
അതിന് നടുവിലെ ഒഅനതപ്പന്‍ ....
എല്ലാം ഓര്‍മ്മകള്‍ മാത്രം ...മലയാളിക്ക് ഇന്നുഎല്ലാം നഷ്ട്ടമായിരിക്കുന്നു ...
മാവേലി തമ്പുരാന്റെ കാലം എന്നെ ഓര്‍മയില്‍ നിന്നു പോലും മലയാളി മായ്ച്ചുകളഞ്ഞിരിക്കുന്നു .
സമത്വവും , സാഹോദര്യവും എല്ലാം കൈവിട്ടുപോയിരിക്കുന്നു ...
മനുഷ്യന്‍ ലോകം കീഴടക്കുമ്പോള്‍ മനസുകള്‍ക്കിടയില്‍ വന്മതിലുകള്‍ തീര്‍ക്കുന്നു...
അടുക്കനവതവിധം അകന്നു കൊണ്ടേയിരിക്കുന്നു ....
ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നേ മലയാളികളുടെ ഓര്‍മയില്‍ ഒര്മയായിപോലും ഇല്ലാതായിരിക്കുന്നു ....
ഈ ഓണക്കാലത്തില്‍ എന്റെ ഓര്‍മയിലെ ഓണക്കാല ഓര്‍മ്മകള്‍........
Labels: ഓര്‍മ്മക്കുറിപ്പുകള്‍
0 Comments:
Subscribe to:
Post Comments (Atom)