ഞാന്‍ ആല്‍ബിന്‍ ,കേരള സംസ്ഥാനത്തില്‍ ഇടുക്കി വില്ലേജില്‍ തൊടുപുഴ താലുക്കില്‍ മണിയാരന്‍കുടി കരയില്‍ കമുകുംപുഴയില്‍ വീട്ടില്‍ 1985 ജൂണ്‍ മാസം 21 ആം തീയതി ആന്‍റണിയുടെയും അന്നകുട്ടിയുടെയും മകനായി പൂയം നക്ഷത്രത്തില്‍ ഭൂജാതനായി. സ്കൂള്‍ വിദ്യാഭാസം മണിയാരന്‍കുടി ഗവണ്മെന്റ് ഹൈ സ്കൂളില്‍ , പ്ലസ്‌ ടു വാഴത്തോപ്പ് സ്കൂളില്‍ . പിന്നെ ഡിഗ്രി , മനിമാലക്കുന്നു ഗോവെര്‍മെന്‍ കോളേജില്‍ , തുടര്‍ന്ന് അനല്യ്ടികാല്‍ കെമിസ്ട്രി യില്‍ ബിരുദാന്തര ബിരുദം കോട്ടയം സീ എം എസ കോളേജില്‍ . ദൈവ സഹായത്താല്‍ ഉടനെ ജോലിയും തരപ്പെട്ടു.

Newer Posts Home

Blogger Template by Blogcrowds