Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts





















അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
അവള്‍ക്കായി എത്രയോ പ്രാവശ്യം ..........ഈ വാകമരച്ചുവട്ടില്‍ ........ കാലം അവനില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു ....നൈര്‍മല്യത്തിന്റെവെളുപ്പു തലയില്‍ ചായിച്ചു .....
ഓര്‍മയുടെ താളുകളില്‍ നിന്നും കാലം എന്തൊക്കെയോ മായ്ച്ചു കളഞ്ഞിരിക്കുന്നു ....
ഓര്‍മയുടെ ഏടുകള്‍ അവന്‍ വീണ്ടും അടര്‍ത്തികൊണ്ടേയിരുന്നു ....
ഒടുവില്‍ കൂടുതല്‍ ശോഭയുള്ള ഓര്‍മയുടെ ഏടിനായി ........
നീണ്ട കാത്തിരിപ്പ്‌ ..... അത് തുടര്‍നുകൊന്റെയിരുന്നു ....
ഏന്നും ഇരുട്ടില്‍ എല്ലാം അലിയുന്ന ത്രിസന്ധ്യയില്‍ ആര്‍ക്കോ വേണ്ടിയുള്ള കാത്തിരുപ്പ്‌ ......
തീവണ്ടികളുടെ ചൂലംവിളികല്‍ക്കിടയിലും അവളുടെ ഒരു പിന്‍ വിളിക്കായി ....തുടര്‍നുകൊന്ടെയിരിക്കും...........
മരണം വരെ .............
ഒരു പിന്‍ വിളി കാതോര്‍ത്ത്‌ ...

































ഓര്‍മ്മയുടെ വാതായനങ്ങള്‍ ആര്‍ക്കോ വേണ്ടി തുറന്നിട്ടിരുന്നു ...
ആര്‍ക്കുവേണ്ടി എന്നറിയില്ല.
ഒരു പക്ഷെ ആരും ഒരിക്കലും കടന്നുവരില്ലായിരിക്കാം...
എങ്കിലും ആര്‍ക്കോ വേണ്ടി ......
ആരെയോ പ്രതീക്ഷിച്ചു .....തുറന്നിട്ടിരിക്കുന്നു ...
ഒരുവേള എന്റെ മനസിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം ..
മാറാലകെട്ടിയ മനസിന്‍ മച്ചില്‍ എവിടെയോ എന്തോ മറന്നുവച്ച ഒരു തോന്നല്‍ ...
ആര്‍ക്കുവേണ്ടിയും ഒന്നും ഇതുവരെ കരുതി വച്ചിട്ടില്ല ....
ഒരുപക്ഷെ ജീവിത യാത്രയില്‍ എവിടെയോ ഞാനറിയാതെ എനിക്ക് കൈമോശം വന്ന എന്തോ ഒന്നു ....
ചിലപ്പോള്‍ അതൊരു വളപ്പോട്ടാകം.. പെറ്റുപെരുകാനായി നോട്ടുപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച ഒരു മയില്‍ പീലി കണ്ണ് ആകാം .... കീശയില്‍ മറന്നിട്ട ഒരു മഞ്ചാടി കുരുവാകം . . . .
ഓര്‍മയിലെ സുന്ദരമായ ആ നിമിഷങ്ങള്‍...
തൊടിയിലെ തേന്മാവിലെമാമ്പഴം ...
എല്ലാം ...
മനസിന്റെ മചിലെവിടെയോ .....
ആര്‍ക്കോ വേണ്ടി .....
ഞാന്‍ അറിയാതെ തന്നെ .....
ആരെയോ കത്ത് കിടക്കുന്നു ...........
സഖി ....
ഒരുപക്ഷെ അത് നിനക്കുവേണ്ടിയാം ......
ഒരു തിരിച്ചു വരവിന് വേണ്ടി ...............























അടര്‍ന്നു വീഴാത്ത കണ്ണീര്‍ക്കണം .....
ആത്മാവില്‍ ഒരായിരം തേങ്ങലുകള്‍ ഒരുമിച്ചുണര്‍ന്നു.
എവിടെയോ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ....
ശൂന്യതയുടെ വിര്‍പ്പുമുട്ടല്‍ ..
എനിക്കുപോലും ഞാന്‍ ഒന്നുമല്ല എന്നറിടുമ്പോള്‍ എന്‍റെ മനസിലെ മോഹങ്ങള്‍ ഓര്‍മയിലെ ഇനിയും കെട്ടടങ്ങാത്ത തീക്കനലുകളില്‍ വെന്തെരിക്കാന്‍ ഞാന്‍ മനസാ തയ്യാറെടുക്കുമ്പോള്‍ ......
ഇനിയും മരിക്കാത്ത ഓര്‍മകള്‍ ആ തീയില്‍ വെന്തെരിക്കാന്‍ ഞാന്‍ ഒരുങ്ങുമ്പോള്‍ ...
ഒരിക്കലെങ്കിലും സഖി നിന്‍റെ കണ്‍കോണില്‍ ഒരുതുള്ളി കണ്ണുനീര്‍ ..അടര്‍നുവീഴത്തെ നീ കത്ത് സൂക്ഷിക്കുമോ.?
എനിക്കായി ...??






























 

പുലര്‍കാലത്തില്‍ പുല്‍കൊടി തുമ്പിലെ മഞ്ഞു തുള്ളി പോലെ .........
ഉദയ സൂര്യന്‍റെ ആദ്യ കിരണം പോലെ ...............................
വേനല്‍ മഴയുടെ ഇരമ്പല്‍ പോലെ ...................................
ഏകാന്തതയുടെ മൌനമായി ഒരിക്കലും പറയാതെ എന്‍റെ മനസിന്‍റെ മടിത്തട്ടില്‍ ......
മാനിക്യമായി ഞാന്‍ എന്നും കത്തു സൂക്ഷിക്കുന്നു .................
എന്‍റെ കൂട്ട് കാരി നിക്ക് മാത്രമായി ..................................






Older Posts Home

Blogger Template by Blogcrowds