അപരിചിതര്‍

ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".

4 Comments:

 1. anoop said...
  ഒറ്റയ്ക്കാണ് നമ്മള്‍
  pls remove word verification
  ‍ആല്‍ബിന്‍ said...
  thanks for the comment anoop . how can i remove word vergeification ?
  WHO M I? said...
  ഈ ജിവിത യാത്രയില്‍ നമ്മള്‍ പലരെയും കണ്ടുമുട്ടുന്നു..സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി പലരും ചിരിച്ചഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ തോന്നിയേക്കാം നാം ഒറ്റയ്ക്കല്ലെന്നു..
  ‍ആല്‍ബിന്‍ said...
  here i was trying to experss feelings , from my heart. thanks for the valuable comment . keep reading and do send comments . once again thanks to remember me that we are alone in this world :)

Post a CommentNewer Post Older Post Home

Blogger Template by Blogcrowds