എന്റെ മൌനം

നിശബ്ദതയുടെ സംഗീതം ഞാന്‍ ആസ്വദിച്ചുതുടങ്ങിയപ്പോഴേക്കും
എന്റെ മൌനം ലോകാരവത്തില്‍ 
അലിഞ്ഞു പോയിരുന്നു ..
ശബ്ദത്തിന്റെ തലങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയാപ്പോള്‍ എന്റെ ശബ്ദവും
മൌനത്തില്‍ ലയിച്ചുചേര്‍ന്നിരുന്നു...
ഇനിയിവിടെ ഞാനും മൌനവും മാത്രം ...
ഏകാന്തതയുടെ ഈയമങ്ങളില്‍ ഇനിയെനിക്ക് കൂട്ടായി നിശബ്ദതയുറയോഴിച്ചെടുത്ത
മൌനം മാത്രം ...

6 Comments:

 1. റ്റോംസ് കോനുമഠം said...
  മൌനം മാത്രം
  മൌനം പ്രെശനമാകും
  ശ്രീ said...
  കൊള്ളാം
  കെ.പി.സുകുമാരന്‍ said...
  വായിച്ചു ആല്‍ബിന്‍ ....
  ‍ആല്‍ബിന്‍ said...
  നന്ദി റ്റോംസ് കോനുമഠം ,
  വിലയേറിയ അഭിപ്രായത്തിന്
  വീണ്ടും വയിക്കുമല്ലോ...
  ‍ആല്‍ബിന്‍ said...
  നിങ്ങളുടെ പ്രചോദനങ്ങളാണ് ശ്രീ എന്നെ എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്
  ‍ആല്‍ബിന്‍ said...
  പ്രിയ കെ.പി.സുകുമാരന്‍
  താങ്കളെപ്പോലെയുള്ളവരുടെ പ്രചോദനം എന്നെ വീണ്ടും വീണ്ടും എഴുതിക്കുന്നത്

Post a CommentNewer Post Older Post Home

Blogger Template by Blogcrowds