ചെന്നിനായകത്തിന്‍  കൈപ്പില്‍  
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്  
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത് 
മാറിടത്തിന്റെ വടിവും ! .

 

8 Comments:

 1. haina said...
  വല്ലാത്തരു അമ്മ പെരുന്നാള്‍ ആശംസകള്‍
  ശില്പാ മേനോന്‍ said...
  ചെന്നിനായകത്തിന്റെ മധുരം!
  nirbhagyavathy said...
  മുലകാമ്പിന്റെ
  ആഗോള സൌന്ദര്യ ശാസ്ത്രം
  മുലപാലിന്റെതല്ല.
  കാമ്പുള്ള കവിത.
  ഒഴാക്കന്‍. said...
  നീ ആള് കൊള്ളാലോ
  ‍ആല്‍ബിന്‍ said...
  ഒരു പന്ത്രണ്ടു വയസുകാരി വായനക്കാരികൂടെ ഓര്‍മ്മതൂവലിനായല്ലോ . നന്ദി ഹൈന. തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക
  ‍ആല്‍ബിന്‍ said...
  മധുരസ്മരണകളുടെ കൈപ്പുള്ള നൊമ്പരം ... ചെന്നിനായകം . നന്ദി ശില്പ മേനോന്‍ , തുടര്‍ന്നും വായിക്കുക അഭിപ്രായങ്ങള്‍ അറിയിക്കുക .
  ‍ആല്‍ബിന്‍ said...
  പ്രിയപ്പെട്ട ഭാഗ്യമുള്ള നിര്ഭാഗ്യവതി , ഞാന്‍ ഈ കവിതയുടെ പേരൊന്നു തിരുത്തുന്നു . മോഡേണ്‍ മാതൃത്വം !
  ഇന്നത്തെ കുരുന്നുതലമുറയുടെ നിര്ഭാഗ്യമല്ലേ ഇത് ?
  അമ്മിഞ്ഞ നിഷേധിക്കപ്പെടുന്ന കുരുന്നകള്‍ക്കായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു
  ‍ആല്‍ബിന്‍ said...
  സ്നേഹമുള്ള ഒഴാക്കന്‍, ഒരുപക്ഷെ താങ്കള്‍ക്കും ഈ അഭിപ്രായത്തോടുയോജിക്കാന്‍ കഴിയുന്നുണ്ടാവും. . തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ..

Post a CommentNewer Post Older Post Home

Blogger Template by Blogcrowds