മാതൃത്വഭാവം

കരള്‍കാര്‍ന്നുതിന്നുന്ന കഴുകന്‍റെകരളും 
കനിവാര്‍ന്ന കരളായിമാറുന്നനേരം,
കരിവിഷംചീറ്റുന്ന  കരിനാഗവും 
കനിവുള്ള നിനവായിമാറുന്നനേരം
മനസ്സില്‍തുളുമ്പുന്നമൃദുവാര്‍ന്നഭാവം 
പുലര്‍മഞ്ഞിന്‍കുളിരാര്‍ന്ന  മാതൃത്വഭാവം 
4 Comments:

 1. moideen angadimugar said...
  കൊള്ളാം
  ‍ആല്‍ബിന്‍ said...
  thank you @moideen for the comment .
  പദസ്വനം said...
  ഇത് വായിച്ചു അഭിപ്രായം പറയാന്‍ പറ്റിയ mood-ഇല്‍ അല്ല..
  ഇപ്പൊ രണ്ടു അടി കൊടുതത്തെ ഉള്ളൂ ഞാന്‍ എന്റെ സന്താനത്തിനെ :(
  എന്ത് നല്ല അമ്മ അല്ലെ?? ;)
  ‍ആല്‍ബിന്‍ said...
  @padaswanam but you love your child more than u. thats love of mother. thank you for your comment.

Post a CommentNewer Post Older Post Home

Blogger Template by Blogcrowds