വിശപ്പിന്റെവിളിയില്‍
കശാപ്പുശാലയില്‍
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....
ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
കശാപ്പുശാലയില്‍
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....
ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
Labels: കവിത
2 Comments:
-
- Pretheesh Thomas said...
April 6, 2011 at 11:56 PMകൊള്ളാം.. വളരെ നന്നായിരിക്കുന്നു- ആല്ബിന് said...
April 28, 2011 at 5:07 PMനന്ദി പ്രതീഷ് തുടര്‍ന്നും അഭിപ്രായം അറിയിക്കുക
Subscribe to:
Post Comments (Atom)