ജീവിതം

കാലംതലയില്‍ വെള്ളച്ചായം തേയ്ചുകൊണ്ടിരുന്നപ്പോഴും
അവള്‍ തിരഞ്ഞുകൊണ്ടിരുന്നത് 
കിടക്കയില്‍ എന്നോ തനിക്കുകൈമോശംവന്ന
ഒരുതുള്ളി കണ്ണുനീരായിരുന്നു.
ജീവിതത്തിന്റെ ഇഴകള്‍കീറിനോക്കിയപ്പോള്‍
കിട്ടിയതാകട്ടെ 
ജീവിതത്തിലേക്ക് എന്നേ 
അലിഞ്ഞുപോയിരുന്ന കണ്ണൂനീരിന്റെ ഉപ്പും 2 Comments:

  1. the man to walk with said...
    ishtaayi..best wishes
    ‍ആല്‍ബിന്‍ said...
    Thanks for your valuable comment...

Post a CommentNewer Post Older Post Home

Blogger Template by Blogcrowds