മരവിച്ച മനസാക്ഷിയുമായി നടന്ന മനുഷ്യന് 
മരണം ഒരു വേദനയായിരുന്നില്ല 
മനസിന്റെ ഇരുളടഞ്ഞ   ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരുന്ന ചോര ഒരലങ്കാരം  മാത്രമായിരുന്നു  

വഴിയരികില്‍ വിറങ്ങലിച്ചു കിടന്ന മനുഷ്യ ശരീരത്തിലെ  ചോര കൂനനുറുംബിനു വെറും ആഹാരം മാത്രവും.!2 Comments:

  1. ശ്രീ said...
    കൊള്ളാം
    ‍ആല്‍ബിന്‍ said...
    ശ്രീ അഭിപ്രായത്തിനു നന്ദി..
    നിങ്ങള്‍ ഇതു വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

Post a CommentNewer Post Older Post Home

Blogger Template by Blogcrowds