മാതൃഹൃദയം

കഴുകന്റെ കാല്‍പ്പിടിയില്‍  അമര്ന്നപ്പോഴും 
കുരുവിയുടെ വേദന തന്റെ ജീവനെയോര്‍ത്തായിരുന്നില്ല 
തന്റെ കുഞ്ഞുങ്ങളെയോര്‍ത്തായിരുന്നു
കഴുകന്റേയും ! 

3 Comments:

 1. മാറുന്ന മലയാളി said...
  മാതാവിന് എപ്പോഴും അങ്ങനെ മാത്രമേ കഴിയൂ
  ‍ആല്‍ബിന്‍ said...
  ചില നുറുങ്ങു ചിന്തകള്‍മാത്രം മനസില്‍ കെടാതെ സൂക്ഷിക്കുന്നത്
  kinan said...
  just wondered at ur talent

Post a CommentNewer Post Older Post Home

Blogger Template by Blogcrowds