പ്രതിഭലനം

കളിപ്പാട്ടം കളഞ്ഞുപോയപ്പോള്‍ കണ്ണൂകള്‍ ജലാര്‍ദ്രമായി 
അടര്‍ന്നവീഴാന്‍ വെബിയ കണ്ണീര്‍ക്കണത്തില്‍ 
കാലം പ്രതിഭലിപ്പിച്ചത് കുരുന്നുമനസിന്റെ 
കലര്‍പ്പേല്‍ക്കാത്ത നിഷ്ക്കളങ്കതയായിരുന്നു
അടര്‍ന്നുവീണകണ്ണീര്‍ക്കണം തിരയുംബോള്‍ 
കുഞ്ഞുമറന്നുപോയത് തന്റെ കളിപ്പാട്ടത്തേയും.
2 Comments:

  1. സന്തോഷ്‌ പല്ലശ്ശന said...
    :)
    ‍ആല്‍ബിന്‍ said...
    പ്രിയ സന്തോഷ് വായിച്ചു എന്നറിഞ്ഞതില്‍
    സന്തോഷം

Post a CommentNewer Post Older Post Home

Blogger Template by Blogcrowds